Featured job
ദമ്മാമിൽ പുതുതായി തുടങ്ങുന്ന ബൂഫിയയിലേക്ക് ജോലിക്ക് ആളെ ആവശ്യമുണ്ട്
1 . പൊറോട്ട ഉണ്ടാക്കാനും അതുപോലെ ദോശ പൂരി ….(നല്ല രീതിയിൽ ഉണ്ടാക്കാൻ അറിയുന്നവർ )
2 . അത് പോലെ sandwich അറബിക് അറിയുന്നവരും മാത്രം ബന്ധപ്പെടുക
കട പെട്രോ പമ്പിനുള്ളിലാണ്
ജോലി അറിയുന്നവർ മാത്രം contact ചെയ്യുക
0535443017