Featured job
സ്പെയർ പാർട്സ് കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
വേർഡ്/ എക്സൽ / ഇമെയിലുകൾ എന്നിവയിലും, കമ്പനിയുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിലും പരിചയമുണ്ടാവണം.
സാലറി : SR 2500 + ROOM & Food + Iqama expenses.
താല്പര്യമുള്ളവർ CV ഇമെയിൽ ചെയ്യുക
Email: [email protected]