Hiring // Sales & Marketing Executives: സെയിൽസ് ജോബ് ഒരു വർഷത്തെ വിസയോട് കൂടി Available:

Hiring // Sales & Marketing Executives: സെയിൽസ് ജോബ് ഒരു വർഷത്തെ വിസയോട് കൂടി Available:

Job Details

Contact Person jobs bahrain
Job Type Full Time
Country bahrain
City Salmaniya
Salary Confidential
Publish Date 2025-01-01

jobs bahrain Direct employer 2023-12-29 09:45:11
jobs bahrain
Job Description

****Hiring // Sales & Marketing Executives: സെയിൽസ് ജോബ് ഒരു വർഷത്തെ വിസയോട് കൂടി Available: ****

ബഹ്റൈനിലേക്ക് സെയിൽസ് ജോബോടെ ഒരു വർഷത്തെ വിസയോട് കൂടി ലഭ്യമാണ് : :

*** നാട്ടിൽ നിന്നും ആളെ എടുക്കുന്നത് ആണ് **** (Male & Female)
*** നിലവിൽ ബഹ്റൈനിൽ ജോലി റെഡി ആവാതെ നിൽക്കുന്നവർക്കും apply ചെയ്യാവുന്നത് ആണ്:
• കൺസൾട്ടിംഗ് ബിസിനസ് ഉള്ള നിലവിൽ 2 വർഷമായി ബഹ്റൈനിൽ പ്രവർത്തനം ഉള്ള കമ്പനിയുടെ സർവ്വീസുകൾ സെയിൽസ് & മാർക്കറ്റിങ് ആണ് ജോബ്.
• എക്സ്പീരിയൻസ് നിർബന്ധമില്ല ഫ്രഷേഴ്സ് ആയാലും മതി (ട്രെയിനിംഗ് നൽകുന്നത് ആണ്)
• മിനിമം 120-140 BD (25000-35000 INR) + താമസം ഉണ്ടായിരിക്കും.
• സെയിൽസ് പിടിക്കുന്നതിന്റെ കഴിവ് പോലെ അതിന്റെ കമ്മീഷൻ
• പരിശ്രമിച്ചിട്ടും സെയിൽസ് ജോബ് റെഡി ആയില്ലേൽ, അനുയോജ്യമായ വേറെ ഒരു ജോലി ഇവിടെ റെഡി ആക്കി നൽകുന്നതാണ്.

* താൽപര്യം ഉള്ളവർ ( നിലവിൽ ബഹ്റൈനിൽ ജോലി ഒന്നും ഇല്ലാത്ത 1 year ഫ്രീ വിസയുടെ റേറ്റ് എന്തെന്ന് അന്യോഷിച്ച് മാത്രം വിളിക്കുക (ഇത് മിനിമം ശമ്പളം കൂടെ ആവുമ്പോൾ അതിനും + ആയിരിക്കും)

* Hardworking ആളുകൾക്ക് നല്ല ഒരു ഓപ്ഷൻ ആയിരിക്കും// സെയിൽസ് കമ്മീഷൻ ഉള്ളത് കൊണ്ട്.

താല്പര്യം ഉള്ളവർ അവരുടെ -CV റെസ്യൂം ഇമെയിൽ ചെയ്യുക : [email protected]

* അനാവശ്യ വിളികൾ ഒഴിവാകാൻ വേണ്ടി ആണ് email iD നൽകിയത്,
* ബയോഡാറ്റ അയച്ചവർക്ക് വിളിക്കുന്നതാണ് .

*NB: വിസക്ക് ചാർജ് ഉണ്ടായിരിക്കുന്നതാണ് // ആവശ്യം ഉള്ളവർ മുകളിൽ പറഞ്ഞ കാര്യങ്ങൾ വായിച്ചു മനസ്സിലാക്കി മാത്രം അപ്ലൈ ചെയ്യുക.

Jobsadves