Featured job
പുതുതായി തുടങ്ങിയ Restaurant ലേക്ക് നാടൻ കുക്കിനെ ആവശ്യം ഉണ്ട്. നാടൻ കറികളും ചായ കടികൾ ഉണ്ടാക്കാൻ അറിയുന്ന ഫുൾടൈം /പാർടൈം കുക്കിനെ തേടുന്നു.