ലേഡീസ് ടൈലർ

Job Details

Contact Person jobs bahrain
Job Type Full Time
Country bahrain
City Manama
Salary Confidential
Publish Date 2024-03-13

jobs bahrain Direct employer 2023-12-29 09:45:11
jobs bahrain
Job Description

ബഹ്റൈനിലെ ഒരു ഷോപ്പിലേക്ക് ലേഡീസ് ടൈലർ നെ ആവശ്യമുണ്ട്‌ ,
1)കസ്റ്റമറുടെ ആവശ്യാനുസരണം ഡിസൈനിങ് , ആൾട്ടറിങ് , റെഫറിങ് ചെയ്തുകൊടുക്കാൻ പറ്റുന്നവരായിരിക്കണം ,
2) കസ്റ്റമറുടെ അളവുകൾ എടുക്കുക, തുണി തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുക, അധിക ക്രമീകരണങ്ങൾ ആവശ്യമാണോ എന്ന് നിർണ്ണയിക്കാൻ ഫിറ്റിംഗുകൾ ക്രമീകരിക്കുക.
3) പാർട്ടിവെയർ , കിഡ്സ് വെയർ , ബ്രൈഡൽ വെയർ എന്നിവയിൽ പരിജയം ഉണ്ടായിരിക്കണം

നാട്ടിൽ നിന്നും നേരിട്ട് എടുക്കുന്നതാണ് . ഏജൻസിക്കാർ താല്പര്യമില്ല

Please contact 39644006
Email : [email protected]

Jobsadves