Featured job
Welcome to Askar Bahrain
Veedakam Restaurant and Catering
Candidate's must have Restaurant Experience.
ബഹ്റൈൻ, അസ്കറിൽ റെസ്റ്റോറൻ്റ് & കാറ്ററിങ്ങിലേക്ക് രണ്ട് കുക്കിനെയും രണ്ട് കിച്ചൻ ഹെൽപ്പ ർമാരെയും ആവശ്യമുണ്ട്.
- കുക്ക് (പുരുഷൻ) ഉണ്ടാക്കേണ്ടത് ചോറ്, മീൻ കറി,സാമ്പാർ, ബിരിയാണി,മന്തി,ചിക്കെൻ കറി ,മുതലായവ)
- കുക്ക് (പുരുഷൻ അല്ലെങ്കിൽ സ്ത്രീ) ഉണ്ടാക്കേണ്ടത് പലഹാരങ്ങൾ (പഴം പൊരി,ഉള്ളിവട,കഡ്‌ലറ്റ്, ബോണ്ട, ഇറച്ചി പത്തൽ, ഉഴുന്ന് വട,ചട്ടിപത്തിരി,മുതലായവ)
.രണ്ട് കിച്ചൻ ഹെൽപ്പർ (പുരുഷൻ) മുമ്പ് കിച്ചൻ ഹെൽപ്പറായി നിന്ന് പരിചയമുള്ളവർ ആയിരിക്കണം(വെജിറ്റബിൾ കട്ടിംഗ്,ഫിഷ് & ഇറച്ചി കട്ടിംഗ് മുതലായവ)
പുരുഷന്മാർക്ക് വിസ സൗജന്യമാണ്. സ്ത്രീകൾക്ക് വിസയും ടിക്കറ്റും സൗന്യമാണ്
വീടകം റെസ്റ്റോറൻ്റ് & കാറ്ററിംഗ് ,അസ്കർ , ബഹ്റൈൻ
ബന്ധപ്പെടേണ്ട നമ്പർ. What'sapp 00973 35578169