Restaurant And Catering Staff's Required In ASKAR

Restaurant And Catering Staff's Required In ASKAR

Job Details

Contact Person jobs bahrain
Job Type Full Time
Country bahrain
City Manama
Salary Confidential
Publish Date 2025-01-01

jobs bahrain Direct employer 2023-12-29 09:45:11
jobs bahrain
Job Description

Welcome to Askar Bahrain
Veedakam Restaurant and Catering
Candidate's must have Restaurant Experience.
ബഹ്റൈൻ, അസ്കറിൽ റെസ്റ്റോറൻ്റ് & കാറ്ററിങ്ങിലേക്ക് രണ്ട് കുക്കിനെയും രണ്ട് കിച്ചൻ ഹെൽപ്പ ർമാരെയും ആവശ്യമുണ്ട്.
- കുക്ക് (പുരുഷൻ) ഉണ്ടാക്കേണ്ടത് ചോറ്, മീൻ കറി,സാമ്പാർ, ബിരിയാണി,മന്തി,ചിക്കെൻ കറി ,മുതലായവ)
- കുക്ക് (പുരുഷൻ അല്ലെങ്കിൽ സ്ത്രീ) ഉണ്ടാക്കേണ്ടത് പലഹാരങ്ങൾ (പഴം പൊരി,ഉള്ളിവട,കഡ്‌ലറ്റ്, ബോണ്ട, ഇറച്ചി പത്തൽ, ഉഴുന്ന് വട,ചട്ടിപത്തിരി,മുതലായവ)
.രണ്ട് കിച്ചൻ ഹെൽപ്പർ (പുരുഷൻ) മുമ്പ് കിച്ചൻ ഹെൽപ്പറായി നിന്ന് പരിചയമുള്ളവർ ആയിരിക്കണം(വെജിറ്റബിൾ കട്ടിംഗ്,ഫിഷ് & ഇറച്ചി കട്ടിംഗ് മുതലായവ)
പുരുഷന്മാർക്ക് വിസ സൗജന്യമാണ്. സ്ത്രീകൾക്ക് വിസയും ടിക്കറ്റും സൗന്യമാണ്
വീടകം റെസ്റ്റോറൻ്റ് & കാറ്ററിംഗ് ,അസ്കർ , ബഹ്റൈൻ
ബന്ധപ്പെടേണ്ട നമ്പർ. What'sapp 00973 35578169

Jobsadves